എംഎസ് ധോണിക്കു മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറുടെ നിര്‍ണായക ഉപദേശം. വെറും രണ്ടു ബോളുകള്‍ മാത്രം നേരിട്ട ധോണി ഡെക്കായാണ് ക്രീസ് വിട്ടത്. ഡിസി പേസര്‍ അവേശ് ഖാന്റെ ബൗളിങില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹം ബാറ്റിങില്‍ കുറേക്കൂടി മുന്നിലേക്കു ഇറങ്ങണമെന്നു ഉപദേശിച്ചിരിക്കുകയാണ് ഗവാസ്‌കര്‍.